എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) അന്തരിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്എന്‍ സദനത്തില്‍ എസ്.എന്‍.ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്) യുടെ ഭാര്യയാണ്.
കണ്ണൂര്‍ എരഞ്ഞോളി മുരളീ നിവാസിലെ പരേതരായ ഗോപാലന്‍,ദേവകി ദമ്പതികളുടെ മകളാണ്. മക്കള്‍: ബി കൃഷ്ണപ്രസാദ്, ബി ശ്രീലക്ഷ്മി. മരുമക്കള്‍: ബിനുബാബു (മൊബൈൽ മെഡിക്കൽ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂർ). മറ്റ് സഹോദരങ്ങള്‍: വി.വി.ദിനേശ് കുമാര്‍, വി.വി.പ്രദീപ് കുമാര്‍. സംസ്‌കാരം ഇന്നുച്ചക്ക് രണ്ടു മണിക്ക്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…