കഴക്കൂട്ടം സൈനിക സ്കൂളിൽ 2026-27 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ പി.ജി.ടി കണക്ക് (01 ഒഴിവ്), ടി.ജി.ടി കണക്ക് (01), ടി.ജി.ടി മലയാളം (01), ടി.ജി.ടി ഇംഗ്ലീഷ് (01), ടി.ജി.ടി സോഷ്യൽ സയൻസ് (02), ടി.ജി.ടി സയൻസ് (01), ആർട്ട് മാസ്റ്റർ (01), മെസ് മാനേജർ (01), മേട്രൺ/വാർഡ് ബോയ് (05), കൗൺസലർ (01), ലേഡി പിടിഐ കം മേട്രൺ (01) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 18 ആണ്. വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും അപേക്ഷാ ഫോമിന്റെ ഫോർമാറ്റും ഫീസ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മറ്റ് വിശദാംശങ്ങളും www.sainikschooltvm.edu.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി…
തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ…
നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ…
ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം…
സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന്…