വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് “അരയനും അമരക്കാരനും “. ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ മദ്ധ്യേയും സത്യവും നീതിയും സ്വാതന്ത്ര്യവും കരുണയും സമാധാനവും സ്നേഹവും കൈമുതലാക്കി മുന്നേറുവാൻ ശക്തിപകരുന്നതാണീ ചിത്രം. ചിത്രം പ്രദർശന സജ്ജമായികൊണ്ടിരിക്കുന്നു.
ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.
സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഹെഡ് , വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്ററാണ്. നിർമ്മാണം – ബ്രൈറ്റ് തോംസൺ, സംവിധാനം – വി വി വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം – ഷാജി മതിലകം, ഛായാഗ്രഹണം – ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ് – പി സി മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് – ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം – വിനോദ്, കോസ്‌റ്റ്യും – രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ – ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോംഗ് കമ്പോസിംഗ് – വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം – കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം – ശ്യാം മോഹൻ എം എം, ആക്ഷൻസ് – അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് – ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് – രാജേഷ് കെ ആർ, സംവിധാന സഹായികൾ – മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം – ബ്രൈറ്റ് റിലീസ്, മാർക്കറ്റിംഗ് സഹായികൾ – പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പിആർഓ – അജയ് തുണ്ടത്തിൽ.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…