തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ഡയറക്ടറായി ഡോ. അഹമ്മദുൽ കബീർ എ. പി. ചുമതലയേറ്റു. സൗത്ത് ബിഹാർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിക്കൽ സ്റ്റഡീസ് വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റ് പ്രൊഫസറാണ്.
വിദ്യാഭ്യാസവിദഗ്ദ്ധനായ ഡോ. അഹമ്മദുൽ കബീർ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ ബിരുദവും, ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യശാസ്ത്രം (Sociology of Education), രാഷ്ട്രീയ സാമൂഹ്യശാസ്ത്രം (Political Sociology), സാമൂഹിക പ്രസ്ഥാനങ്ങളുടെ സാമൂഹ്യശാസ്ത്രം (Sociology of Social Movements), മാധ്യമങ്ങളും സമൂഹവും (Media and Society) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പഠന-ഗവേഷണ മേഖലകൾ.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി സ്വദേശിയായ ഇദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപനത്തിനും ഗവേഷണത്തിനുമൊപ്പം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ അക്കാദമിക പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലും സജീവമാണ്.
ന്യൂഡൽഹി: രാജ്യത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനൊപ്പം സ്ഥിരതയുള്ള കുറഞ്ഞ കാർബൺ വൈദ്യുതി ഉറപ്പാക്കാൻ ആണവോർജ്ജ രംഗത്ത് വലിയ വികസന…
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഓണക്കാലത്ത് കേരളത്തില്‍ പൂക്കളുടെ വില ഉയര്‍ന്നു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് 2026 ഓഗസ്റ്റ് 23. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവ പരിഗണിച്ചുള്ള…
തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം…
നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.…
ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ്…