Categories: KERALANEWSTRIVANDRUM

ഇരുട്ട് അനന്തമായി നീളും – വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ച് നൽകേണ്ടത് ബാധ്യതയാണെന്നും വൈദ്യുത ഉപഭോഗം കുത്തനെ കൂടിയെന്നും മന്ത്രി പറഞ്ഞു.

ഇടതുസർക്കാരിന്‍റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. അതുകൊണ്ട് ഭരണ പരാജയം എന്നുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

News Desk

Recent Posts

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി…

2 hours ago

വിവേകാനന്ദ കേന്ദ്രത്തിൻ്റെ 2026-ലെ രാമയണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വിവേകാനന്ദ കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേള യോടനുബന്ധിച്ച് രാമായണാചാര്യ പുരസ്കാരത്തിന് വേറ്റിനാടു കെ. രവിയും വാദ്യലക്ഷ്മീ പുരസ്കാരത്തിന് കുമാരി മാർഗി രഹിത…

7 hours ago

ആരോഗ്യരംഗത്തെ അസംഘടിത ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം: ടി ശരത് ചന്ദ്ര പ്രസാദ്

തിരു: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികൾക്ക് ആശുപത്രി ജീവനക്കാർക്ക് മിനിമം വേദനം ഉറപ്പാക്കണം എന്ന് കെപിസിസി വൈസ് പ്രസിഡണ്ട്…

8 hours ago

വെെലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…

19 hours ago

പ്രകൃതിജീവന സെമിനാർ ശ്രദ്ധേയമായി; ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം വ്യക്തമാക്കി

തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…

1 day ago

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

2 days ago