യു.ഐ.ടി കല്ലറയില്‍ സീറ്റൊഴിവ്

യു.ഐ.ടി കല്ലറയില്‍ ബികോം കോ-ഓപ്പറേഷന്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വിജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്സുകളില്‍ സീറ്റൊഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്കും, രജിസ്റ്റര്‍ ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും, ഡിഫക്ട് മെമ്മോ ലഭിച്ചവര്‍ക്കും പുതിയ ഓപ്ഷന്‍ നല്‍കാന്‍ ആഗസ്റ്റ് 14 വരെ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946844058, 9074665860, 9745959698

error: Content is protected !!