തിരുവനന്തപുരം: സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ മാസത്തോടനുബന്ധിച്ച് തിരുവല്ലം എയ്സ്
കോളേജ് ഓഫ് എൻജിനീയറിങ്ങിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സൈബർ സെക്യൂരിറ്റീസ് ഹാക്കത്തോൺ
ആരംഭിച്ചു. എയ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ IEDC GENESIS-ഉം റെഡ് ടീം ഹാക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഹാക്കത്തോൺ തിരുവല്ലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് കെ പി ഉദ്ഘാടനം ചെയ്തു.
ഇന്നും നാളെയുമായി നടക്കുന്ന ഹാക്കത്തോണിന് മുന്നോടിയായി സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പും കോളേജിൽ സംഘടിപ്പിച്ചിരുന്നു. ഹാക്കത്തോൺ ഉദ്ഘാടന ചടങ്ങിൽ എയ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫറൂഖ് സയ്ദ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…