Ananthapuri Online News

Anantham Athivegam Ananthapuri Varthakal

എം.ജി.എം. സ്കൂൾ കണിയാപുരം ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു

2022 – 2023 അധ്യയന വർഷത്തിന്റെ ഭാഗമായി എം.ജി.എം. സ്കൂൾ കണിയാപുരം വിസ്മയ – എന്നപേരിൽ ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മേളയിൽ കെ. ജി. വിഭാഗം മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികൾ പ്രദർശനത്തിന്റെ ഭാഗമായി. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഈ മഹത് വേള സാർത്ഥകമാക്കി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!