Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഗസ്റ്റ് ലക്ച്ചര്‍ ഇന്റര്‍വ്യൂ

മലയിന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 26ാം തീയതി രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ / ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം മേഖലാ ആഫീസില്‍ ഗസ്റ്റ് ലക്ച്ചറന്മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത നമ്പര്‍, യോഗ്യത, ജനനത്തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2282020.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!