പേരൂര്ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല് മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന് ഇന്റര്വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്ക്ക് ഒക്ടോബര് ആറിന് അഞ്ചുമണിവരെ പേരൂര്ക്കട ജില്ലാ മാതൃക ആശുപത്രിയില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0471 2432071.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

