കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
