സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനം February 22, 2024 0 Comments By News Desk നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 7907788350, 9446686362, 9645814820, 9037183080 Read By 128