ചട്ടികളുമായി പ്രതിഷേധ സമരം നടത്തി March 8, 2024 0 Comments By News Desk സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് പട്ടിണിയിലായ അമ്മമാർ പാളയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ചട്ടികളുമായി നടത്തിയ പ്രതിഷേധ സമരം. Read By 210