Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി

ഹാസ്യ നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്‌.

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം 🙏🏻

error: Content is protected !!