Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി

ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉദയനാപുരം സ്വദേശിയാണ്. ശബരിമല മുൻ മേൽശാന്തി ആയിരുന്നു. ചിങ്ങം ഒന്നിന്
ശ്രീ ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ചുമതലയേൽക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!