Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ചട്ടമ്പി സ്വാമി സ്മാരകത്തിൽ പുഷ്പാർച്ചന അർപ്പിച്ചു

ചട്ടമ്പിസ്വാമി ജയന്തിയോട് അനുബന്ധിച്ചു ചട്ടമ്പി സ്വാമി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക ഐലന്റ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, വഞ്ചിയൂർ ബാബു, പ്രസന്നൻ, പ്രേമൻ കുന്നുകുഴി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!