അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി August 28, 2025 0 Comments By News Desk 162 -ാംമത് മഹാത്മ അയ്യൻകാളി ജയന്തി വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ മന്ത്രിമാരായ ഒ. ആർ. കേളു , വി.ശിവൻകുട്ടി, ജി.ആർ അനിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. Read By 5,577