ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) സഹകരണത്തോടെ പുതിയ സി.ടി സ്കാൻ മെഷ്യീൻ സ്ഥാപിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സ്ഥലവാടകയും വൈദ്യുതി ചെലവും ആർ.ജി.സി.ബി വഹിക്കും. ഓരോ സി.ടി സ്കാനിനും നിശ്ചിത തുക ആശുപത്രി വികസന സമിതിയ്ക്കും നൽകും. എന്നാൽ പുമേയുള്ള സ്കാനിംഗ് നിരക്കുകളെക്കാൾ കുറഞ്ഞ നിരക്കിലായിരുക്കും ഈ സേവനം ലഭ്യമാക്കുക.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

