DCA കോഴ്സിന് കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ നെയ്യാറ്റിൻകരയിലെ അംഗീകൃത പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( DCA ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എൽ.സി. യാ ണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി 28 നകം അപേക്ഷിക്കണം
വിശദവിവരങ്ങൾക്ക്: 9446903873

SC/ST വിദ്യാർത്ഥികൾക്ക് ഫീസിളവും സീറ്റ് സംവരണവും ഉണ്ട്.

error: Content is protected !!