വൈക്കത്ത് വീഡിയോഗ്രാഫർ ആയ മുകേഷിന് വൈക്കം പോലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കി. വിവാഹ വീഡിയോയുടെ പണം ചോദിച്ചതിനാണ് മർദ്ദനം. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മർദ്ദനം. സിപിഓ അനന്തകൃഷ്ണൻ വീഡിയോഗ്രാഫർ മുകേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
