ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കി മെന്റലിസ്റ്റ് ഹേസൽ റോസ്

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ മെന്റലിസ്റ്റ് ഹേസൽ റോസ്. ​ഇക്കഴിഞ്ഞ ഒക്ടോബർ 12 ന് കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മാന്ത്രികനും mind ഡിസൈനറുമായ ശ്രീ. ആർ കെ മലയത്ത്, വേൾഡ് വൈഡ് ലോക റെക്കോർഡ്
ന്റെ മെഡലും സർട്ടിഫിക്കറ്റും നൽകി. പാത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയായ ഹേസൽ റോസ് ഹിപ്പനൊഹാൻഡ്‌സ് അക്കാദമി ലെ ഡോ. നഫിയുടെ മാർഗ്ഗനിർദ്ദേശത്തിൽ ആണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. എറണാകുളം സ്വദേശിയായ ഹേസൽ റോസ്, ജേണലിസ്റ്റും കേരളത്തിൽ കോർപ്പറേറ്റ് ഷോകൾ ചെയ്യുന്ന ആദ്യത്തെ വനിതയും കൂടിയാണ്

error: Content is protected !!