Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു

കേരള എക്സൈസ് വകുപ്പ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം 2023 ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മയക്കുമരുന്ന്‍ ബോധവത്കരണ റാലി വെള്ളയമ്പലം, മാനവിയം വിഥി മുതൽ കിഴക്കേകോട്ട ഗാന്ധി പാർക്ക് വരെ സംഘടിപ്പിച്ചു. 2023 ജൂൺ 6 രാവിലെ ബഹു: എക്സൈസ് കമ്മിഷണർ & ADGP ശ്രീ മഹിപാൽ യാദവ് lPS ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച ബോധവത്കരണ റാലിയിൽ തിരുവനന്തപുരം പേയാട് ഫിനിക്സ് റോളർ സ്കേറ്റിംഗ് അക്കാഡമിയിലെ നിരവധി കുട്ടികൾ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!