കുടപ്പനക്കുന്ന് റസിഡന്റെസ് അസോസ്സിയേഷൻ ഓണത്തോട് അനുബന്ധിച്ചുള്ള അംഗങ്ങൾക്കുള്ള കിറ്റ് വിതരണം പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി. അഞ്ജിത നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അജിത് ഉള്‍പ്പടെ മറ്റ് എക്സികുട്ടിവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
