ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മയൂര സ്കൂള്‍ ഓഫ് ഡാന്‍സസിന്റെ ഡയറക്ടര്‍ സുരഭി എം നായര്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അവതരിപ്പിച്ച മോഹിനിയാട്ടം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
