Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

,

പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ചെയ്തു

1 minute

Read Time

കിഴക്കേക്കോട്ടയിൽ നിന്നും വെള്ളായണി, പുന്നമൂട്, പെരിങ്ങമ്മല ആദ്മബോധിനി, AK നഗർ, കാട്ടുനട- മംഗലത്തുകോണം വഴി ആട്ടറമൂല വരെ നീളുന്ന KSRTC പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ഇന്ന് രാവിലെ 7.30. ന് ബഹു. കോവളം MLA Adv. M. വിൻസെന്റ് കാട്ടുനടയിൽ നിർവഹിച്ചു. തദവസരത്തിൽ ശ്രീ. NJ. പ്രഭുല്ല ചന്ദ്രൻ, മംഗലത്തുകോണം R. തുളസിധരൻ, പഞ്ചായത്ത്‌ മെമ്പർമാരായ RV. രാജേഷ്, ഇടുവാ ജോയ്, നന്നംകുഴി ബിനു, P. ബിനു കുമാർ, S. ഷിജി, ക്ഷേത്രം ഭാരവാഹികൾ, KSRTC പാപ്പനം കോട് DTO, ഇൻസ്‌പെക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. KSRTC ഉദ്യോഗസ്ഥരെ MLA ആദരിച്ചു. ബസ്സ് MLA ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പെരിങ്ങമ്മലയിലും ABRA യുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു. NK. രവി, ശ്രീകുമാരൻ നായർ എന്നിവർ നേതൃത്വം നൽകി.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!