Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

,

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ആചരിച്ചു

നെടുമങ്ങാട്: മുസ്ലിം ലീഗിന്റെ 76 മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത മുക്ക് ജംഗ്ഷനിൽ മുതിർന്ന അംഗം എ മുഹമ്മദ് പതാക ഉയർത്തി. എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്, മുനീർ വാളിക്കോട്, സലീം, അസീം, ഷെബിൻ, ഷൗക്കത്ത്, ചെറിയ പാലം ഷാജഹാൻ, സുധീർ, ഷിയാസ് പെരുമല, പീര് മുഹമ്മദ്, തുടങ്ങിയവർ പങ്കെടുത്തു. Read By 181

1 minute

Read Time

നെടുമങ്ങാട്: മുസ്ലിം ലീഗിന്റെ 76 മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത മുക്ക് ജംഗ്ഷനിൽ മുതിർന്ന അംഗം എ മുഹമ്മദ് പതാക ഉയർത്തി. എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്, മുനീർ വാളിക്കോട്, സലീം, അസീം, ഷെബിൻ, ഷൗക്കത്ത്, ചെറിയ പാലം ഷാജഹാൻ, സുധീർ, ഷിയാസ് പെരുമല, പീര് മുഹമ്മദ്, തുടങ്ങിയവർ പങ്കെടുത്തു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!