Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

,

തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. എയർപോർട്ടിലെ മിയാവാക്കി വനത്തിൽ 100 തൈകൾ കൂടി നട്ടു. സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വലിയതുറ ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, ഭക്ഷണം തയ്യാറാക്കാനുള്ള കുക്കർ അടക്കമുള്ള പാത്രങ്ങൾ എന്നിവയും കൈമാറി. പ്രധാനാധ്യാപകൻ ബിജു കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഇവ ഏറ്റുവാങ്ങി. Read By 147

1 minute

Read Time

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. എയർപോർട്ടിലെ മിയാവാക്കി വനത്തിൽ 100 തൈകൾ കൂടി നട്ടു. സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വലിയതുറ ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, ഭക്ഷണം തയ്യാറാക്കാനുള്ള കുക്കർ അടക്കമുള്ള പാത്രങ്ങൾ എന്നിവയും കൈമാറി. പ്രധാനാധ്യാപകൻ ബിജു കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഇവ ഏറ്റുവാങ്ങി.

error: Content is protected !!