കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യത

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2-3 ദിവസത്തിനുള്ളിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ – വടക്കൻ ഛത്തീസ്‌ഗഡ്‌ വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് […]

Continue Reading

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു

തിരുവനന്തപുരം നഗരസഭയുടെ അഗതിമന്ദിരങ്ങളായ സാന്ത്വനം, സാക്ഷാത്കാരം, സായാഹ്നം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു. മൂന്ന് അഗതിമന്ദിരങ്ങളില്‍ നിന്നുള്ള ഏകദേശം 90 ഓളം അന്തേവാസികള്‍ കേരളപ്പിറവി ദിനത്തിലെ ഈ ചടങ്ങില്‍ പങ്കാളികളായി. ജംബോ സര്‍ക്കസ് മാനേജ്‌മെന്റ് […]

Continue Reading

മാലിന്യ പരിപാലന ശേഖരണ യൂണിറ്റുകളില്‍ പരിശോധന

തിരുവനന്തപുരം ജില്ലയിലെ മാലിന്യ പരിപാലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മാലിന്യ ശേഖരണ യൂണിറ്റുകളില്‍ ജില്ലാ മാലിന്യ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു. പോത്തന്‍കോട്, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ – […]

Continue Reading

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ശുചിത്വ പാര്‍ലമെന്റ്

തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് ശക്തി പകര്‍ന്ന് ശുചിത്വ പാര്‍ലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തില്‍ കിഴുവിലം, ചെറുന്നിയൂര്‍, നാവായിക്കുളം, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാര്‍ലമെന്റ് നടന്നത്. സി ഡി. എസ് പൊതുസഭ അംഗങ്ങള്‍, തദ്ദേശ […]

Continue Reading

കാര്‍ഷിക ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കാന്‍ അവസരമൊരുക്കും; മന്ത്രി ജി.ആര്‍ അനില്‍

ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക […]

Continue Reading

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു

മാറിവരുന്ന സാമൂഹിക സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കാലത്തിന്റെ അനിവാര്യതയായെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രീ/പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള […]

Continue Reading

വിശപ്പ് രഹിത കേരളം ലക്ഷ്യം; മന്ത്രി ജി ആർ അനിൽ

2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം മുന്നിലെത്തിയത് ഈ പ്രവർത്തന ഫലമായാണെന്നും മന്ത്രി […]

Continue Reading

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു

2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ തീയതിയായി […]

Continue Reading

സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം

സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം: ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി      സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി പറഞ്ഞു. […]

Continue Reading

പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഇന്ന്

പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന്കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന് രാവിലെ 10.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിത […]

Continue Reading