‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്’, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു
ടെക്നോപാർക്കിൽ ടെക്കികളുടെ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്‘, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻറെ എഴുപത്തിആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്” നടത്തി.‘മിഡ്‌നൈറ്റ് […]
Continue Reading