Author: News Desk
-

ലോക സന്ധിവാത ദിനം – ഒക്ടോബര്‍ 12
നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ആര്‍ത്രൈറ്റിസ് രോഗം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒക്ടോബര്‍ 12 ലോക സന്ധിവാത ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം ‘സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍’ എന്നാണ്. ആര്‍ത്രൈറ്റിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ജീവിതരീതിയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം അചരിക്കുന്നത്. എന്താണ്…
-

നഗരത്തിലെ റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും
ടൈം ടേബിള്‍ തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനം. എല്ലാമാസവും മന്ത്രിതലത്തില്‍ അവലോകനം. നഗരത്തിലെ റോഡുകളുടെ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി ടൈം ടേബിള്‍ തയ്യാറാക്കാനും എല്ലാ മാസവും മന്ത്രിതലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെട്ടതും കെ.ആര്‍.എഫ്.ബിയുടെ കീഴിലുള്ളതുമായ എല്ലാ റോഡുകളും സമയബന്ധിതമായി നവീകരിക്കാന്‍ യോഗം ബന്ധപ്പെട്ട…
-

ഡിപ്ലോമ കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്
സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് കോഴ്‌സ് ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 9895788155, 8547720167 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mediastudies.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
-

സൗജന്യ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാര്‍ / വിധവകള്‍ / ആശ്രിതര്‍ എന്നിവര്‍ക്കായി സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി ചേര്‍ന്ന് 10 പേരെ ഉള്‍പ്പെടുത്തി മൂന്നുമാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം മാനേജ്‌മെന്റ് എന്ന കോഴ്‌സും സി ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്ന കോഴ്‌സും ഒക്ടോബര്‍ 20 മുതല്‍ തുടങ്ങുന്നു. കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാര്‍ / വിമുക്ത ഭടവിധവകള്‍ / ആശ്രിതര്‍ എന്നിവര്‍ ഒക്ടോബര്‍ 13ന്…
-

കെല്‍ട്രോണില്‍ സൗജന്യ പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ മൂന്നുമുതല്‍ ആറുമാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലാണ് പരിശീലനം. കോഴ്‌സുകള്‍ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ തൊഴില്‍ സജ്ജരാക്കുന്നതിനൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളജ്…
-

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ‘ജാം 8’ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. പ്രണയ ബന്ധരായി ഇഴുകി ചേരുന്ന രണ്ബീറും രശ്മികയുമാണ് ഈ വീഡിയോ ഗാനത്തിലുള്ളത്. ചിത്രത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട…
-

സൂര്യ ഫെസ്റ്റിവലില്‍ ശോഭന ഭരതനാട്യം അവതരിപ്പിച്ചു
തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ചലച്ചിത്രതാരം ശോഭന ഭരതനാട്യം അവതരിപ്പിച്ചു.
-

കെ എസ് എഫ് ഇ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ കെ എസ് എഫ് ഇ മൊബൈൽ ആപ്പ് കെ എസ് എഫ് ഇ പവറിന്റെ ഉദ്ഘാടനം ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവ്വഹിച്ചു. ബിജേഷ്. ടി, കെ എസ് എഫ് ഇ – എ ജി എം – ഐ ടി നിഷ. എ. ബി, മന്ത്രി അഡ്വ: ആന്റണി രാജു, കെ എസ് എഫ് ഇ ലിമിറ്റഡ് ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ: സനിൽ. എസ്.…
-

ആരും കൂടെയില്ല: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ട്
ലീലാമ്മയ്ക്ക് കണ്ണിന്റെ ശസ്ത്രക്രിയ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇന്നത്തെ സന്ദര്‍ശനം തിരുവനന്തപുരം ജില്ലയിലായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തുമ്പോഴാണ് കൂന്തള്ളൂര്‍ സ്വദേശിയായ 71 വയസുള്ള ലീല മന്ത്രിയെ കാണുന്നത്. കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്നും ആരും കൂടെകാണില്ലെന്നും മന്ത്രിയോട് പറഞ്ഞു. ഞങ്ങളെല്ലാം കൂടെയുണ്ട് വിഷമിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ മന്ത്രി തിരുവനന്തപുരം കണ്ണാശുപത്രി (ആര്‍ഐഒ) സൂപ്രണ്ടിനെ വിളിച്ച് വേണ്ട സഹായം…
You May Have Missed















