Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വിമുക്തഭടന്മാർക്ക് റെയിൽവേയിൽ അവസരം
    , , ,

    വിമുക്തഭടന്മാർക്ക് റെയിൽവേയിൽ അവസരം

    ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ഗേറ്റ് കീപ്പർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായതും 15 വർഷത്തിൽ കുറയാത്ത സൈനിക സേവനം ചെയ്തവരും ഒക്ടോബർ 20 ന് 50 വയസ് തികയാത്തതുമായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഇ.എസ്.എം ഐഡി, ഡിസ്ചാർജ് ബുക്ക്, പി.പി.ഒ എന്നിവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 16 ന് മുൻപായി ജില്ലാ…

    Continue Reading

  • AKPA തിരുവനന്തപുരം മേഖല ചലച്ചിത്ര  കുലപതി ശ്രീ മധുവിനെ ആദരിച്ചു
    , , ,

    AKPA തിരുവനന്തപുരം മേഖല ചലച്ചിത്ര കുലപതി ശ്രീ മധുവിനെ ആദരിച്ചു

    ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം മേഖല മലയാള ചലച്ചിത്ര രംഗത്തെ കുലപതി ശ്രീ മധുവിനെ ആദരിച്ചു. നവതിയുടെ നിറവിൽ നിൽക്കുന്ന ഭാവാഭിനയ ചക്രവർത്തിക്ക് മേഖലയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ആദര ഫലകം മേഖല പ്രസിഡൻ്റ് അജിത്ത് കുമാർ നൽകി. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കവടിയാർ, ജില്ലാ സെക്രട്ടറി ആർ വി മധു എന്നിവർ പൊന്നാട ചാർത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മേഖല ജോയിൻ്റ് സെക്രട്ടറി മോഹന ചന്ദ്രൻ നായർ, ശങ്കരനാരായണൻ, ലത ശങ്കർ, വിഷ്ണു…

    Continue Reading

  • ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി
    , ,

    ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി

    ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാമത്. ക്രിസ് ഗോപാലകൃഷ്ണൻ, ജോയ് ആലുക്കാസ് എന്നിവർ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യ നൂറിൽ. മുംബൈ/ കൊച്ചി: ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലിയും, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. റേഡിയോളജിസ്റ്റും…

    Continue Reading

  • ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ണുനീർ കോരൽ ചടങ്ങുകൾ വീണ്ടും നടത്തും
    , ,

    ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ണുനീർ കോരൽ ചടങ്ങുകൾ വീണ്ടും നടത്തും

    ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ വ്യക്തി ദർശനം നടത്തിയതായി അറിഞ്ഞ അധികൃതര്‍ പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നി‌ർദ്ദേശിച്ചു. പ്രായശ്ചിത്ത ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച്…

    Continue Reading

  • കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര
    , , , ,

    കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര

    കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയതികളിലാണ് നഗരക്കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി ഡബിൾ ഡക്കർ ബസിൽ വിനോദ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോ, സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുംമുഖം ബീച്ച്, ലുലു മാൾ റൂട്ടിലായിരിക്കും യാത്ര. വൈകുന്നേരം 04:30…

    Continue Reading

  • ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം 2023 മാണ്ട് അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി
    , ,

    ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം 2023 മാണ്ട് അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

    ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 2023 മാണ്ട് അൽപശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം ഉദ്യോഗസ്ഥരായ ഹരി.എ.കെ.മേനോൻ, രാഹുൽ ആർ, അരവിന്ദ് മുരളി, ആർ. രതീഷ്, ജയിൽ സ്റ്റോർക്കീപ്പർ പി. അതുൽ, അസ്സിസ്റ്റന്റ് സൂപ്രണ്ട് എ. സ്റ്റാലിൻ, ഡി. പി. ഒ സന്തോഷ് പെരളി, എ. പി.ഒ സൂരജ്, എ. പി. ഒ…

    Continue Reading

  • കേരള ലോ അക്കാദമിയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
    , , ,

    കേരള ലോ അക്കാദമിയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

    തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹോസ്പിറ്റൽ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ എന്നിവർ സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ കേരള ലോ അക്കാദമി ലോ കോളേജിൽ വച്ചു സംഘടിപ്പിച്ചു. വിദ്യാലയങ്ങളും പരിസരവും ലഹരിവിമുക്തമാക്കുന്നതിന്റെ ആവശ്യകത വ്യ ക്തമാക്കുന്ന “സേ നോ റ്റു ഡ്രഗ്സ് 2023” എന്ന ക്യാമ്പയിൻ ആണ് നടന്നത്. സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി…

    Continue Reading

  • സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍: മന്തി റോഷി അഗസ്റ്റിന്‍
    , ,

    സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍: മന്തി റോഷി അഗസ്റ്റിന്‍

    വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്ന വലിയ കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ, പൊതുവിതരണ വകുപ്പു…

    Continue Reading

  • സഹകരണ മേഖലയെ തകര്‍ക്കാനാകില്ല, പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എന്‍. വാസവന്‍
    ,

    സഹകരണ മേഖലയെ തകര്‍ക്കാനാകില്ല, പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എന്‍. വാസവന്‍

    സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖലയെന്നും സഹകരണ വകുപ്പ് ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. താത്കാലികമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ പറ്റിയ നേതൃത്വവും അതിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില…

    Continue Reading

  • കേരളീയം ഭാവി കേരളത്തിന് പുതുവഴി തുറക്കും: ഐ എസ് ആർ ഒ ചെയർമാൻ എസ്. സോമനാഥ്
    , , , ,

    കേരളീയം ഭാവി കേരളത്തിന് പുതുവഴി തുറക്കും: ഐ എസ് ആർ ഒ ചെയർമാൻ എസ്. സോമനാഥ്

    കേരളീയം ഭാവി കേരളത്തിന് വഴി തുറക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളീയം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിന്റെ ഭാവി വികസന സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ചന്ദ്രയാൻ 3 നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ മലയാളിയായ സോമനാഥ് പറഞ്ഞു.ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളിലും വലിയ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!