മയക്കുമരുന്നുപയോഗം കേരളത്തിൽ അരിഗുരുതരമായി വ്യാപിച്ചു കഴിഞ്ഞു
പ്രായ- സ്ത്രീപുരുഷഭേദങ്ങളില്ലാതെ വിദ്യാസമ്പന്നർ പോയറ്റം മയക്കുമരുന്നിൻ്റെ നീരാളിത്തത്തിൽപ്പെട്ടുപോകുന്നു. രാസലഹരി നിരപരാധികളെ കൊലക്കത്തരിക്ക് ഇരയാക്കുകപോലും ചെയ്യുന്നു ഇനി ഈ മഹാവിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് ഒരു വലിയ ജനകീയ മുറ്റത്തരിനു മാത്രമേ കഴിയു സാംസ്‌കാരിക നായകന്മാരും സംഘടനകളും അതിനായി കൈകോർക്കണം.
‘പ്രാഡ് കേരള’ പ്രസ്ഥാനം രാസലഹരിക്കെതിരെ കേരളമാകെ വിദ്യാദ്യാസ സ്‌ഥാപനങ്ങളിലും പൊതുവിടങ്ങളിലും ബോധവൽക്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്.
മുൻ ആദ്യന്തരവകുപ്പുമന്ത്രി ശ്രീ മേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മേയ് 29 വ്യാഴാഴ്‌ച രാവിലെ 6 മണിക്ക് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ ശ്രീനാരായണഗുരുദേവ പ്രതിമയ്‌ക്ക് മുമ്പിൽ നിന്ന് WALK AGAINST DRUGS’ എന്ന സന്ദേശവുമായി വാക്കത്തോൺ ആരംഭിച്ച് മാനവീയം വീഥിയിലെത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
സാംസ്കാരികാകരും വിവിധമേഖലകളിലെ പ്രവർത്തകരും യുവജനങ്ങളും ഒത്തുചേരുന്ന ഈ സംഗമത്തിൽ അണിചേരാൻ, ഒത്തു നടക്കാൻ, നമിക്കാൻ എല്ലവരും പങ്കുചേരണമെന്ന് പ്രവർത്തകർ.
ആറ്റിന്‍പുറം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പാര്‍ട്ട്‌ടൈം ഹിന്ദി ഭാഷ അധ്യാപകയുടെ ഒഴിവിലേക്ക് ഇന്ന് (14.01.2025) അഭിമുഖം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ…
നവകേരള നിര്‍മ്മിതിയിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. കേരള…
നോവൽ പ്രകാശനംഉണ്ണി ആറ്റിങ്ങലിന്റെ പതിനാലാമത് നോവലായ 'മാനവികത'സ. എം.എ ബേബിയുടെ പ്രൗഢഗംഭീരമായ അവതാരികയോട് കൂടി നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ…
നന്ദാവനം പോലീസ് ക്യാമ്പിന് മുന്നിൽ മദ്യപിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു നിരവധി പേർക്ക് പരിക്ക്. 4 പേർ വാഹനത്തിൽ…
നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലാ പൊതുഇടങ്ങളും ഇപ്പോള്‍ ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ…
പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള…