നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീർ ഘാനയിൽ എത്തി

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്രയില്‍ വച്ചു നടക്കുന്ന 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറും, നിയമസഭാ സെക്രട്ടറി എ. എം. ബഷീറും കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് വേദിയില്‍ എത്തിച്ചേർന്നു.

error: Content is protected !!