വൈ എം സി എ നൂറ്റിഅൻപതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം വൈ എം സി എ യുടെ നൂറ്റിഅൻപതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വൈ എം സി എ റീജണൽ ചെയർമാൻ ജിയോ ജേക്കബ്, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നാഷണൽ കൗൺസിൽ ഓഫ് വൈ എം സി ഏസ് പ്രസിഡണ്ട് ജസ്റ്റിസ് ബഞ്ചമിൻ കോശി, മുൻ കേന്ദ്രമന്ത്രി ഓ. രാജഗോപാൽ, തിരുവന്തപുരം വൈ എം സി എ പ്രസിഡണ്ട് കെ. ഐ. കോശി തുടങ്ങിയവർ സമീപം.

error: Content is protected !!