പൂനെ: വിവിധ തന്ത്രവിദ്യകളിൽ പരിശീലനം വാഗ്ദാനം ചെയ്ത നഗരത്തിലെ ‘സെക്‌സ് തന്ത്ര ക്യാമ്പ്‘ വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് വെള്ളിയാഴ്ച റദ്ദാക്കുകയും അതിന്റെ സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 15,000 രൂപ ഫീസുള്ള മൂന്ന് ദിവസത്തെ കോഴ്‌സ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിരോധിച്ചു.