മണിപ്പൂരിൽ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച് സി എം പി ജില്ല കൗൺസിലന്റെ ആഭിമുഖ്യത്തിൽ പുളിമൂട് ജി പി ഒ യ്ക്ക് മുന്നിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഡ്യ സദസ്സ് സി എം പി ജനറൽ സെക്രട്ടറി സി. പി. ജോൺ ” മാനവ സംരക്ഷണ ദീപം ” തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. സി എം പി അസിസ്റ്റാന്റ് സെക്രട്ടറി എം. പി. സാജു, സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ആർ മനോജ്, തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് പത്മകുമാർ, പാളയം ഫെറോന വികാരി മോൺ. ഇ. വിൽഫ്രഡ്, കവി ഗിരീഷ് പുലിയൂർ, സിസ്റ്റർ സൂസൻ, ഷീല, സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക ക്രൈസ്തവ ദീപിക ചീഫ് എഡിറ്റർ റവ: ഫാ. ഡി. എസ് അരുൺ തുടങ്ങിയവർ സമീപം.