തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, എങ്ങനെയാണ് ഇന്ത്യ ഭാഗമായി നിൽക്കുന്നതെന്ന് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ. ഇത്തരക്കാരന്റെ സത്യത്തിൽ നിന്ന് പുറത്തുപോയിട്ട് വേണം ഇത്തരത്തിൽ സംസാരിക്കാൻ എന്നും അദ്ദേഹം പറഞ്ഞു. കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷകസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വിജയികളായിട്ടുള്ള ജനപ്രതിനിധികൾക്ക് സ്വീകരണവും കർഷകർക്ക് ചികിത്സാ സഹായവും പക്ഷേ കിറ്റ് വിതരണവും നടന്നു. മികച്ച കർഷകരെ ആദരിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ സെക്രട്ടറി ആർ വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് വെള്ളത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മലവിള ബൈജു, പ്രിയ ചന്ദ്രൻ, ശിഹാബുദ്ദീൻ മണനാക്ക്, കർഷക കോൺഗ്രസ് ഭാരവാഹികളായ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അശ്വതി, തൊളിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ , നിയമം ബ്ലോക്ക് മെമ്പർ ജയ മോളി,സന്തോഷ് വിഴവൂർ, ഒറ്റൂർ പപ്പൻ, പേയാട് ശ്രീകണ്ഠൻ നായർ, ഇഴക്കോട് അനിൽ, പുതുക്കുളങ്ങര മണികണ്ഠൻ, ആർ.ബി ബാലചന്ദ്രൻ നായർ, സജു പിള്ള,തിരുമല ബ്രിജിത്ത് രാജ്, ബിജു മാധവൻ, ഫ്ലമിൻ സേവിയർ സംസാരിച്ചു
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…