അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന 146 മത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്വസമുദായ ത്തോടൊപ്പം എല്ലാ സമുദായങ്ങളുടെയും ങ്ങളുടെയും ഉന്നമനവും സൗഹാർദ്ധവും വളർത്തി യെടുക്കുന്നതിന് മന്നത്തു പദ്മനാഭൻ അക്ഷീണം പ്രവർത്തിച്ചിരുന്നുയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ അഭിപ്രായപ്പെട്ടു.
അനന്തപുരം നായർ സമാ ജത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ റെസിഡൻസി ടവറിൽ നടന്ന 146 – മത് മന്നംജയന്തി ആഘോഷസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബർമതി പ്രസിഡന്റ് വി. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി. ദിനകരൻ പിള്ള സ്വാഗതം ആശംസിച്ചു. പ്രശസത ചലച്ചിത്ര സീരിയൽ താരങ്ങളായ മനുവർമ്മ, സംഗീതമോഹൻ, കവി ഗിരീഷ് പുലിയൂർ എന്നിവരും മന്നംജയന്തി സന്ദേശം നല്കി പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തി.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…