തിരുവനന്തപുരം: പോത്തന്‍കോട് ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ സി ബി എസ് ഇ റീജിയണല്‍ ഡയറക്ടര്‍ ശ്രീ മഹേഷ് ധര്‍മ്മാധികാരി ജനുവരി 28 ന് വൈകുന്നേരം സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ച് ശ്രീ ധര്‍മ്മാധികാരി സംസാരിച്ചു. ചടങ്ങില്‍ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. വി കെ ജയകുമാര്‍ അധ്യക്ഷനായി. ശബരിഗിരി പുനലൂര്‍ സ്കൂള്‍ ഡയറക്ടര്‍ ശ്രീ അരുണ്‍ ദിവാകര്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉപദേശക ബീന നായര്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. ശബരീഷ് ജയകുമാര്‍, പ്രിന്‍സിപ്പല്‍ ആനി ഫ്രാന്‍സിസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങിനു ശേഷം അക്കാദമിക വര്‍ഷത്തിലെ ജേതാക്കളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…