മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും വഹിച്ച ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനാഭിലാഷത്തെക്കുറിച്ചുള്ള സൂക്ഷ്മബോധം പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും അദ്ദേഹത്തെ സമീപിക്കാനുമായി. അനുകമ്പയും സമഷ്ടിസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിന്റെ മുഖമുദ്ര. കേരളം ജന്മം നല്കിയ ഏറ്റവും ഉത്തമരായ പൊതുസേവകരിലൊരാളായ ശ്രീ ഉമ്മന്‍ ചാണ്ടി എക്കാലവും ഭാരതത്തെയും തന്റെ ഭാരതീയതയെക്കുറിച്ചും അഭിമാനം കൊണ്ടു.
പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യം തുടങ്ങിയ ചെറുപ്രായം മുതല്ക്കേ ഒരുമയ്ക്കും സമാധാനത്തിനും തര്‍ക്കങ്ങളുടെ ജനാധിപത്യപരവും സൗമ്യവുമായ പരിഹാരത്തിനും വേണ്ടി നിലകൊണ്
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…