ശ്രീ കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ശാസ്തമംഗലം ക്ഷേത്ര സമിതി, NSS കരയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇടപ്പഴനി, ശാസ്തമംഗലം ശ്രീ കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഹാളിൽ വെച്ച് വിശ്വസംസ്കൃത പ്രതിഷ്ഠാനം (സംസ്കൃത ഭാരതീ ) സംസ്കൃത- സംഭാഷണപഠന ക്ലാസ്സ് നടത്തുന്നു.
സെപ്റ്റംബര്‍ 18 മുതൽ 27 വരെ വൈകിട്ട് 5.30 മുതൽ 7.30 വരെ (20 മണിക്കൂർ) യാണ് ക്ലാസുകള്‍ നടക്കുക.
ആർക്കൊക്കെ പങ്കെടുക്കാം?
- സംസ്‌കൃതം പഠിക്കാൻ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം.
- സംസ്കൃതം ഒട്ടും അറിയാത്തവർക്കും പങ്കെടുക്കാം സംസ്കൃതം അറിയുന്നവർക്കും പങ്കെടുക്കാം.
- പ്രായഭേദമന്യേ ഏവർക്കും ഈ സൗജന്യ ദശദിന സംസ്കൃത പഠന ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.
വളരെ രസകരമായ രീതിയിൽ നടത്തുന്ന ഈ സംസ്കൃത സംഭാഷണപഠന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക
സംസ്കൃത ഭാരതീ
9846820030