കേരള ഓണം ബംബര്‍ 2023 നറുക്കെടുപ്പ് നടന്നു

കേരള ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ നിര്‍വഹിച്ചു. TE 230662 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ലഭിച്ച ആളിനെ ഇതുവരെ കണ്ടെത്തിയില്ല.

error: Content is protected !!