മ്യൂസിയം വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളായ അശ്വതി തിതിരുന്നാൾ ഗൗരി ലക്ഷ്മിഭായ്, മകൻ ആദിത്യവർമ്മ, ഭാര്യ രശ്മിവർമ്മ, മക്കളായ ഗൗരി വർമ്മ, പ്രഭാവർമ്മ എന്നിവർ എത്തിയപ്പോൾ. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, മ്യൂസിയം സൂപ്രണ്ട് മഞ്ജുള, ചിത്രകാരി ഉമാ മഹേശ്വരി തുടങ്ങിയവർ സമീപം.