ഡോ. അംബേദ്കര്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന 2024 വര്‍ഷത്തെ അംബേദ്കര്‍ ടാലന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 2024 ലെ Plus2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
വര്‍ഷം 5000 രൂപ വീതം മുന്ന് വര്‍ഷത്തേയ്ക്കായിരിക്കും സ്കോളര്‍ഷിപ്. തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാത്ഥികള്‍ക്ക് സ്കോളര്‍ഷിപ് നൽകും. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനറല്‍ സെക്രട്ടറി, ഡേസസ്, അംബേദ്കര്‍ ഭവന്, ചാലക്കുടി, പട്ടം, തിരുവനതപുരം എന്ന വിലാസത്തിൽ 2024 ഓഗസ്റ് 15ന് മുമ്പ് ലഭിക്കണം.
അപേക്ഷാഫോറം സൊസൈറ്റി ഓഫീസില്‍ ലഭിക്കും (10am – 1pm). കൂടുതൽ വിവരങ്ങള്‍ക്ക് 94470 52643, 94474 41814 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…
തിരുവനന്തപുരം കോവളം നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…