തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ ഓർഗനൈസർ (കാറ്റഗറി നമ്പർ 553/17, വിമുക്തഭടന്മാർ മാത്രം) തസ്തികയ്ക്ക് 02-06-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 215/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക, 01-06-2024 അർദ്ധരാത്രിയോടെ മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കി അവസാനിച്ചതിനാൽ, ഈ റാങ്ക് പട്ടിക 02-06-2024 പൂർവാഹ്നം മുതൽ പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
സൈനികക്ഷേമ ഓർഗനൈസർ റാങ്ക് പട്ടിക റദ്ദാക്കി
തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ ഓർഗനൈസർ (കാറ്റഗറി നമ്പർ 553/17, വിമുക്തഭടന്മാർ മാത്രം) തസ്തികയ്ക്ക് 02-06-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 215/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക, 01-06-2024 അർദ്ധരാത്രിയോടെ മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കി അവസാനിച്ചതിനാൽ, ഈ റാങ്ക് പട്ടിക 02-06-2024 പൂർവാഹ്നം മുതൽ പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. Read By 182

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












