Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

,

നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് WCC

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍സ്ഥാപക അംഗം വ്യത്യസ്ത മൊഴി നല്‍കിയതില്‍ ഒരു നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നെന്നും മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണെന്നും ഡബ്ല്യുസിസി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി Read By 129

1 minute

Read Time

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍സ്ഥാപക അംഗം വ്യത്യസ്ത മൊഴി നല്‍കിയതില്‍ ഒരു നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നെന്നും മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണെന്നും ഡബ്ല്യുസിസി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി

error: Content is protected !!