താൽക്കാലിക പുനരധിവാസത്തിന്റെ അതേവേഗം സ്ഥിരം പുനരധിവാസത്തിലുമുണ്ടാകും. നാടൊരുമിച്ചാണ് ദുരന്തം നേരിട്ടത്. തീരുമാനിച്ചതിലും നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും കുടുംബങ്ങളെ മാറ്റാനായി. എല്ലാവരും വയനാടിനൊപ്പം നിന്നു. ഈ കൂട്ടായ്മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും.
വയനാട് ദുരന്തം; കൂട്ടായ്മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും മന്ത്രി ഓ ആര് കേളു
താൽക്കാലിക പുനരധിവാസത്തിന്റെ അതേവേഗം സ്ഥിരം പുനരധിവാസത്തിലുമുണ്ടാകും. നാടൊരുമിച്ചാണ് ദുരന്തം നേരിട്ടത്. തീരുമാനിച്ചതിലും നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും കുടുംബങ്ങളെ മാറ്റാനായി. എല്ലാവരും വയനാടിനൊപ്പം നിന്നു. ഈ കൂട്ടായ്മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും. Read By 141

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












