മാനുവല്‍ സ്കാവന്‍ജേര്‍സ്/ഇന്‍സാനിറ്ററി ലാട്രിന്‍ എന്നിവ കണ്ടെത്തുന്നതിനായി സര്‍വ്വേ

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാനുവല്‍ സ്കാവന്‍ജേര്‍സ്/ഇന്‍സാനിറ്ററി ലാട്രിന്‍ എന്നിവ കണ്ടെത്തുന്നതിനായി സെപ്തംബര്‍ 10 മുതല്‍ 12 വരെ ഒരു സര്‍വ്വേ നടത്തുന്നു. ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഉണ്ടെങ്കില്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സര്‍വ്വേയില്‍ പങ്കെടുത്ത് തങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിക്കുന്നു.

error: Content is protected !!