വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’ എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെ വിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ്
നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, അലങ്കാര സസ്യങ്ങളുടെ പുനരുൽപ്പാദന രീതികൾ എന്നിവ
ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. 5 മുതൽ
9ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 1,000/- രൂപ.
ഈ പരിപാടിയിലേയ്ക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9847465089, 7907803288 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വേനലവധിക്കാലം വ്യത്യസ്തമാക്കാൻ
കാർഷിക കോളേജിൽ ‘തളിർ’
വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’ എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെ വിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ്നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, അലങ്കാര സസ്യങ്ങളുടെ പുനരുൽപ്പാദന രീതികൾ എന്നിവ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. 5 മുതൽ9ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 1,000/- രൂപ.ഈ പരിപാടിയിലേയ്ക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ…

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












