Categories: KERALANEWSTRIVANDRUM

വിസ്ത റിയോ ഫ്ലാറ്റ് സാമൂച്ചയത്തിന്റെ ഉദ്ഘാടനം മേയ് 28ന്

കെ.എസ്.ഇ.ബി തൊഴിലാളി ഓഫീസർമാരുടെ ഇടയിലെ ഏക കൺസ്ട്രക്ഷൻ. കോപ്പറേറ്റിവ് ഹൗസ് സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റിവ് സൊസൈറ്റി. 25 വർഷങ്ങൾക്ക് നടന്ന മുൻപ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻറെ പാലക്കാട് സമ്മേളനത്തിൽ ഉയർന്നു വന്ന ഒരു ആശയത്തിന്മേലാണ് ഈ കോപ്പറേറ്റീവ് സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റി 2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം നവംബറിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 25 വർഷമായി ഓഫീസർമാരുടെ ഇടയിൽ വിശ്വാസ്യത നേടിയടുത്ത ഈ സൊസൈറ്റി അതിൻ്റെ രചത ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ രൂപീകരണ ലക്ഷ്യം കൈവരിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട്.

കേരളത്തിലെ വൈദ്യുതി വ്യവസായത്തിലെ തൊഴിലാളി ഓഫീസർമാരുടെ ചരിത്രത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട പാർപ്പിട സമുച്ഛയമാണ് ആക്കുളത്ത് നിഷിനടുത്ത് പണി തീർത്ത ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിസ്റ്റാ-റിയോ സർക്കാർ ജീവനക്കാരെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘം കേരളത്തിൽ പൂർത്തികരിച്ച ആദ്യ ഫ്ലാറ്റ് സമുച്ഛയ സംരംഭം കൂടിയാണ് വിസ്താ റിയോ.ഇത്തരത്തിൽ ഒരു ബൃഹത് സംരംഭം ആദ്യമായി തുടങ്ങി വിജയിപ്പിക്കുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. അനുയോ അനുയോജ്യമായ സ്ഥലം കണ്ടെത്തുക, അതിന് ആവശ്യക്കാരെ കണ്ടെത്തുക, അംഗങ്ങളുടെ വിവിധതരത്തിലുള്ള ആവശ്യങ്ങൾ ഏകോപിപ്പിക്കുക, ആവശ്യമായ അനുമതികൾ വാങ്ങുക, വിവിധങ്ങളായ പ്രവൃത്തികൾക്ക് കരാറുകാരെ കണ്ടെത്തുക തുടങ്ങി നിരവധിയായ പ്രവൃത്തികളെ കോർത്തിണക്കി മാത്രമാണ് ഇത്തരമൊരു ബ്രഹത് സംരംഭം പൂർത്തീകരിക്കുവാൻ കഴിയുന്നത്. ഈ സംരംഭം പൂർത്തീകരിക്കാൻ ആവശ്യമായ സമയം ചെലവഴിച്ചത് ഓഫീസ് ഉത്തരവാദിത്തങ്ങൾക്ക് പുറമേയുള്ള ഉപയോഗിച്ച Res ഓഫീസർമാരാണ് എന്നുള്ളത് ഇന്നത്തെ സമൂഹത്തിൽ ഇതിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന 20 കാലഘട്ടത്തിൽ ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കതിതമായി സാഹോദര്യത്തിൻ്റെയും കൂട്ടായ്മ‌യുടെയും അടയാളപ്പെടുത്തലാണ് വിസ്മാ റിയോ പാർപ്പി‌ടം സമുച്ഛയം. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെ എന്നാൽ ഗ്രാമ ചാതുര്യത്തിൽ ഒത്തൊരുമിച്ച് ജീവിക്കാൻ സഹകരണമേഖലയുടെ കൂടിയാണ് വിസ്താ റിയോ പാർപ്പിട സമുച്ഛയം ഒരുമയുടെ പ്രതികം

ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത് 2019- ലാണ്. നവംബർ 2019 നാണ് 48 സെന്റ്റ് വിസ്തീർണമുള്ള ഈ സ്ഥലം സംഘം വാങ്ങിയത്. പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രവർത്തിയുടെ ആർകിടെക്ട് കൺസൾട്ടൻ്റായി ഇൻഡിഗോ ആർക്കിടെക്സിനാണ് കരാർ നൽകിയത്. തുടർന്ന് ജൂൺ 30,2021 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എ.ബി എം സിവിൽ വെൻ്റഴ്‌സുമായി 14,95,68,000/- രൂപക്ക് കരാർ ഒപ്പ് വച്ചു. എന്നാൽ ചില അനുമതികൾ ലഭിക്കുവാൻ വൈകിയതിനാൽ നിർമ്മാണ പ്രവർത്തികൾ പൂർണ്ണ തോതിൽ ആരംഭിക്കുവാൻ കഴിഞ്ഞത് 2022 ജനുവരിയിലാണ്. കോവിഡിന് ശേഷം നിർമ്മാണ മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ ഈ സംരംഭത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.

കേരളത്തിലെ നിർമ്മാണ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണല്ലോ. സമയ ബന്ധിതമായി പദ്ധതികൾ തീർക്കേണ്ടത് നാടിന്റെ സാമ്പത്തിക വളർച്ചക്ക് അനിവാര്യമാണ്. தபி പദ്ധതികൾ സമയബന്ധിതമായി തീർത്ത് മാനുഷിക ബൗദ്ധികതയുടെ കൃത്യമായ ഉപയോഗം നാടിന് കൂടുതൽ കരുത്ത് പകരും. ഇത് സാധ്യമാകുന്നതിന് സഹകരണ മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. ഈ മേഖലയിൽ മറ്റൊരു മികവിന്റെ മാതൃകയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ‌് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിസ്താ റിയോ പാർപ്പിട സമുച്ഛയം .ഈ മാതൃകയെ കൂടുതൽ കരുത്തറ്റുതാക്കി ഈ വൈദഗ്ദ്യം വിവിധ മേഖലകളിലേക്ക് ഉപയോഗിക്കുന്നതിനുള്ള ലഭ്യമായാൽ ഇത് നാടിന് കൂടുതൽ ഗുണകരമാക്കാം. സർക്കാർ അനുമതികൾ

Web Desk

Recent Posts

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…

3 hours ago

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

3 hours ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

4 hours ago

‘കേരള സ്ഥലനാമകോശം’ പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച

തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…

4 hours ago

ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…

4 hours ago

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…

6 hours ago